Cypher34
Sunday, 20 May 2018
Wednesday, 11 October 2017
സൈഫർ 34 ടെക് അലെർട് 🔛
ഓൺലൈൻ പണം കണ്ടെത്താൻ ശ്രമിക്കുന്നവരുടെ ശ്രദ്ദക് വാൻ തുക
ലോട്ടറി അടിച്ചു എന്ന പേരിലും സാംസങ് ഇലക്ട്രോണിക്സ് ലക്കി വിന്നർ എന്ന പേരിലും ഇ മൈൽ വഴി വ്യാപക തട്ടിപ്പുകൾ.
ദയവു ചെയ്തു താഴെ കാണിച്ചിട്ടുള്ള ഇ മെയിൽ നിന്നും വരുന്ന മെയിൽ കൾക്ക് റിപ്ലൈ നൽകാതെ ഇരിക്കുക കാസർഗോഡ് വയനാട് അന്നിവിടങ്ങളിൽ പലസ്ഥലത്തും വൻതുക മോഹിച്ചു ഇതിൽ ഇറങി തിരിച്ചവർക് ലക്ഷങ്ങൾ നഷ്ടമായി ട്ടുള്ളതായി റിപോർട്ടുകൾ വന്നിട്ടുണ്ട്.
കേരളത്തിൽ ഒടുനീളെ ഇ തട്ടിപ്പു വ്യാപകമായി കൊടിരിക്കുകയാണ് പ്ളീസ് സ്റ്റേ അലെർട്
Subscribe to:
Comments (Atom)
അണ്ടർ 21 ടെന്നിസ് ക്രിക്കറ്റ് ടൂർണമെൻറ് തീയതി : മെയ് 26 , 27 സ്ഥലം : കട്ടിംഗ് പഞ്ചായത്ത് സ്റ്റേഡിയം Team Fee : 400 ...
സൈബർ ക്രൈം
-
സൈഫർ 34 ടെക് അലെർട് 🔛 ഓൺലൈൻ പണം കണ്ടെത്താൻ ശ്രമിക്കുന്നവരുടെ ശ്രദ്ദക് വാൻ തുക ലോട്ടറി അടിച്ചു എന്ന പേരിലും സാംസങ് ഇലക്ട്...
-
അണ്ടർ 21 ടെന്നിസ് ക്രിക്കറ്റ് ടൂർണമെൻറ് തീയതി : മെയ് 26 , 27 സ്ഥലം : കട്ടിംഗ് പഞ്ചായത്ത് സ്റ്റേഡിയം Team Fee : 400 ...